Saturday, 23 July 2016

Strangers with memories..


എത്ര ശ്രമിച്ചിട്ടും.. എത്ര ആഗ്രഹിച്ചിട്ടും...  ഒഴിവാക്കാനാവാത്ത ഏതോ ഒരു വിധി നമ്മളെ അകറ്റി..  

നമ്മൾ പരസ്പരം കാണാറുള്ള ആ സ്ഥലത്ത് ഇന്നും ഞാൻ പോയിരുന്നു.. നിന്റെ ഗന്ധവും ശബ്ദവുമെല്ലാം ഇന്നും അവിടത്തെ കാറ്റിലുണ്ട്... ഞാനത് ഒരുപാട് തവണ അനുഭവിക്കാറുണ്ട്.., കേൾക്കാറുണ്ട്... ഇന്നും എനിക്ക് നിന്നോട് ദേഷ്യമില്ല... ആരുമില്ലാത്ത അനാഥനായി.. നീ എന്നെങ്കിലും ഇത് വായിക്കുമെന്നറിയാം...  മരിക്കു മുന്‍പ് ഒന്ന് കാണണം.. ആ പഴയ സ്നേഹം ഇപ്പോഴും ആ കണ്ണുകളിലുണ്ടോ എന്നറിയണം..  എഴുതാന്‍ ശേഷിയില്ല... പറയാന്‍ അത്രകൂടിയില്ല... നിര്‍ത്തുന്നു.. 

1 comment:

  1. ഇന്നത്തെ പ്രണയ ലേഖനം ...വാക്കുകള്‍ മാത്രം വാക്കുകളായി നില കൊള്ളുന്നു

    ReplyDelete