പ്രിയപ്പെട്ട സുഹൃത്തേ, എത്ര മനോഹരം വാഴപ്പോള കൊണ്ടുള്ള ഈ സരസ്വതി മന്ദിരം! നന്നായി പഠിക്കു!സരസ്വതി ദേവി അനുഗ്രഹിക്കട്ടെ! അയ്യോ......നാട്ടിലെ ലഡ്ഡു....കൊതിയാകുന്നു!
ഒരിക്കലും വിചാരിച്ചില്ല.. ഇനി ഒരിക്കൽക്കൂടി ഈ ഫോട്ടോസ് കാണാൻ പറ്റുമെന്ന്.. ഏറ്റവുമതികം, ടെൻഷൻ അൽപം പോലുമില്ലാതെ പാറിപ്പറന്നു നടന്ന നമ്മുടെ നാളുകൾ ഇനി ഒരിക്കൽക്കൂടി തിരിച്ചുവന്നിരുന്നെങ്കിൽ എന്നു ഒരു മോഹം
aashamsakal...............
ReplyDeleteആശംസകള്‍ ..വിശേഷങ്ങള്‍ ,കഥകള്‍ ,കവിതകള്‍ എല്ലാം പോരട്ടെ ...:)
ReplyDeleteആശംസകള്‍...
ReplyDeleteപ്പോ .. ത്രേം ഒപ്പിച്ചത് പ്രിന്‍സിപാളിന്റെ കണ്ണ് വെട്ടിച്ചാണ് എന്ന് സാരം.
ReplyDeleteവാഴ കൊണ്ടുള്ള ക്ഷേത്രം അടിപൊളി........
ReplyDeleteപ്രിന്‍സി കുറച്ചു കൂടി വൈകി വന്നാല്‍ മതിയായിരുന്നു!!!
ആശംസകള്‍...
ReplyDeleteക്ഷേത്രം നന്നായിരിക്കുന്നു ട്ടോ....
ആശംസകള്‍ ..ക്ഷേത്രം കൊള്ളാംട്ടോ.... . ലെഡു കണ്ടിട്ട് കഴിക്കാന്‍ തോന്നണു
ReplyDeleteപ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഎത്ര മനോഹരം വാഴപ്പോള കൊണ്ടുള്ള ഈ സരസ്വതി മന്ദിരം! നന്നായി പഠിക്കു!സരസ്വതി ദേവി അനുഗ്രഹിക്കട്ടെ!
അയ്യോ......നാട്ടിലെ ലഡ്ഡു....കൊതിയാകുന്നു!
സസ്നേഹം,
അനു
നന്നായി, ആഘോഷം.
ReplyDeleteആശംസകള്‍..വാഴപ്പോള കൊണ്ടുള്ള ക്ഷേത്രം നന്നായിരിക്കുന്നു
ReplyDeleteആശംസകള്‍.. ഇടുക്കി വിശേഷങ്ങള്‍ പോരട്ടങ്ങിനെ...പോരട്ടെ...
ReplyDeletewah ente manasil oru ladu potti....
ReplyDeleteആയുധം പൂജക്ക് വെച്ചില്ലേ ഭായ്
ReplyDeletevalare manoharamaayirikkunnu
ReplyDeleteനന്നായിട്ടുണ്ട് കേട്ടോ..
ReplyDeleteആശംസകള്‍ ...
ആഘോഷം നന്നായി..!
ReplyDeleteആശംസകള്‍...!!
പൂജയുടെ ചിത്രങ്ങള്‍ നന്നായിട്ടുണ്ട് ,
ReplyDeleteആ വാഴ പോള ക്ഷേത്രം അടിപൊളി ട്ടോ
good photos and good write ups... keep it up..
ReplyDeletevery nice photos of making temple.. good blogging also.
ReplyDeletenalla chithrangal
ReplyDeleteചിത്രങ്ങള്‍ നന്നായി..കുറച്ച് വിവരണങ്ങള്‍ കൂടി ആവാരുന്നില്ലെ? പ്രിന്‍സി പാരയായി ല്ലെ? അല്ലെങ്കില്‍ ബാക്കി കൂടെ പടമായി വന്നേനെ..!
ReplyDeleteaashamsakal.........
ReplyDelete:)
ReplyDeleteഒരിക്കലും വിചാരിച്ചില്ല.. ഇനി ഒരിക്കൽക്കൂടി ഈ ഫോട്ടോസ് കാണാൻ പറ്റുമെന്ന്.. ഏറ്റവുമതികം, ടെൻഷൻ അൽപം പോലുമില്ലാതെ പാറിപ്പറന്നു നടന്ന നമ്മുടെ നാളുകൾ ഇനി ഒരിക്കൽക്കൂടി തിരിച്ചുവന്നിരുന്നെങ്കിൽ എന്നു ഒരു മോഹം
ReplyDelete