അങ്ങനെയാ ജീവിതം.., വൈകി കിട്ടുന്ന ഒരു കത്തുപോലെ.., എല്ലാമറിഞ്ഞു വരുമ്പോഴേക്കും ജീവിതം കടന്നു പോയിരിക്കും.., പിന്നെ ഓര്‍മ്മകളാണ് സുഖം..
Wednesday, 28 September 2011
Friday, 9 September 2011
ഞാൻ എങ്ങനെ വിജയിക്കും.....?
1. ഞായര്‍ 53 ദിവസം അതായത്
ബാക്കി 313 ദിവസങ്ങള്‍
2. വേനലവധി 40 ദിവസം
ബാക്കി 273 ദിവസങ്ങള്‍
ബാക്കി 273 ദിവസങ്ങള്‍
3. ഒരു ദിവസം 8 മണിക്കൂര്‍ ഉറങ്ങന്‍ (അതായത് 122 ദിവസം ഒരു
വര്ഷത്തില്‍) ബാക്കി 151 ദിവസങ്ങള്‍
4. ദിവസേന ഒരു മണിക്കൂര്‍ കായിക വിനോദം (നല്ല ആരോഗ്യത്തിന്)
വര്ഷത്തില്‍ 15 ദിവസം. ബാക്കി 136 ദിവസങ്ങള്‍
5. ഒരു മണിക്കൂര്‍ വാചകമടിക്കാന്‍ (നമ്മല്‍ സമൂഹ ജീവിയല്ലേ..?)
വര്ഷത്തില്‍ 15 ദിവസം. ബാക്കി 121 ദിവസങ്ങള്‍
6. ആഹാരം കഴിക്കാന്‍ ഒരു മണിക്കൂര്‍ (അതായത് 15 ദിവസം ഒരു
വര്ഷത്തില്‍ ) ബാക്കി 106 ദിവസങ്ങള്‍
7. കാരണംപോലും അറിയാതെ പഠിപ്പ് മുടക്കി സമരം (വര്ഷത്തില്‍
ഏകദേശം 10 ദിവസം) ബാക്കി 96 ദിവസങ്ങള്‍
8. പിന്നെ മാസത്തിലൊരു സിനിമ കാണണ്ടേ? (വർഷത്തില്‍ 12 ദിവസം)
ബാക്കി 84 ദിവസങ്ങള്‍
9. ഓണം, റംസാന്‍ , ക്രിസ്തുമസ്, ദീപാവലി അവധി 30 ദിവസം
ബാക്കി 54 ദിവസങ്ങള്‍
10. കേരളത്തിന്‍റെ മാത്രം സ്വന്തം ദേശീയോത്സവം “ഹര്ത്താല്‍ ” കുറഞ്ഞത്
ഒരു 10 ദിവസം. ബാക്കി 44 ദിവസങ്ങള്‍
11. ആരോഗ്യപരമായ കാരണത്താല്‍ ഒരു 10 ദിവസം
ബാക്കി 34 ദിവസങ്ങള്‍
12. അസൈന്‍മെന്‍റ്, പ്രോജക്ട് വര്ക്കുകള്‍.. അങ്ങനെ... ഒരു 20 ദിവസം
ബാക്കി 14 ദിവസങ്ങള്‍
13. വിനോദയാത്ര 3 ദിവസം
ബാക്കി 11 ദിവസങ്ങള്‍
14. യുവജനോത്സവം, സ്പോര്ട്സ്‍ അങ്ങനെ ഒരു 8 ദിവസം
ബാക്കി 3 ദിവസങ്ങള്‍
15. ഫെയര്‍വെല്‍ ഡേ സെലിബ്രേഷന്‍ 2 ദിവസം
പോയിട്ട് ആകെ ഉള്ളത് 1 ദിവസം
16. എന്ത് പഠിക്കണം എന്ന കണ്‍ഫ്യൂഷനില്‍ ഈ ദിവസവും കടന്ന് പോകും
ബാക്കി ദിവസങ്ങള്‍ "0"
പോയിട്ട് ആകെ ഉള്ളത് 1 ദിവസം
16. എന്ത് പഠിക്കണം എന്ന കണ്‍ഫ്യൂഷനില്‍ ഈ ദിവസവും കടന്ന് പോകും
ബാക്കി ദിവസങ്ങള്‍ "0"
ഇനി നിങ്ങള്‍ പറയൂ ഞാനെപ്പോള്‍ പഠിക്കും...?
Subscribe to:
Posts (Atom)