Sunday, 12 December 2010

ഞാന്‍ ഇപ്പം വന്നതെയുള്ളു......

  ഞാന്‍ ദാ ഇപ്പോള്‍ വന്നതെയുള്ളുന്നേ...,  ഈ ബൂലോകത്ത് എത്താന്‍‍ താമസിച്ചതിലാണ് ഇപ്പോള്‍ ‍സങ്കടം.., എങ്ങനെ താമസിക്കാതിരിക്കും..? സ്റ്റാന്‍റ് ബൈ മോഡിലുള്ള ഇടുക്കിയിലെ ഉള്ള്നാടന്‍‍ ഗ്രാമത്തില്‍ ‍ നിന്നല്ലേ വരവ്....... 

 ഇടുക്കിയുടെ സൗന്ദര്യം കണ്ടിട്ടാകണം കേരളത്തിന്‌ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരിട്ടത്..... പക്ഷെ ഭരണാധികാരികള്‍ ‍ ഈ ജില്ലയോട് കാണിക്കുന്ന അവഗണന താമസിച്ചു വന്ന ഈ എന്നോടും ബ്ലോഗ്‌ കുടുംബത്തിലെ അംഗങ്ങള്‍ കാണിക്കില്ലെന്ന..., പ്രതീക്ഷയോടെ.., സകലമാന ബ്ലോഗും വായിച്ചു കൊതികുത്തിയിട്ടാ വരവ്.., എഴുതി തുടങ്ങികൊട്ടെ... എന്റെ ഓര്‍മകളെ കുറിച്ച്...?

6 comments:

  1. ബ്ലോഗുലകത്തിലേക്ക് സ്വാഗതം.

    ReplyDelete
  2. സുസ്വാഗതം. എഴുതൂ. ധൈര്യമായി.

    ReplyDelete
  3. സ്വാഗതം സുഹൃത്തേ... കാണാന്‍ വൈകി ...

    ReplyDelete
  4. സ്വാഗതം...
    സൊണറ്റ് ന്‍റെ ബ്ലോഗില്‍ നിന്നും കണ്ടു വന്നതാണ്..
    നന്നായി എഴുതാന്‍ കഴിയട്ടെ ന്നു പ്രാര്‍ഥിക്കുന്നു.

    ReplyDelete
  5. ഇടുക്കി..തൊട്ടാല്‍ കറന്റടിക്കും എന്ന് ചെറുപ്പത്തില്‍ തമാശ പറഞ്ഞതോര്‍ക്കുന്നു. പിന്നെയൊരു ഓര്‍മ്മ...“ഇടുക്കീ വെള്ളത്തീന്നാ കറണ്ടെടുക്കണെ, കറണ്ടൊക്കെയെടുത്ത് കഴിഞ്ഞാപ്പിന്നെ ആ വെള്ളം എന്നാത്തിനു കൊള്ളാം” (“ഓര്‍മ്മകള്‍ ബ്ലോഗി”ല്‍ വന്നപ്പോള്‍ എനിക്കും ഓര്‍മ്മ വന്നതാണേയ്...)

    ReplyDelete