ആദ്യയോന്നും അല്ല ഇത് കാണുന്നേ.. എത്രയോ തവണ.. പക്ഷെ കാണുമ്പോഴൊക്കു ഉള്ളിൽ കൊത്തി വലിക്കും...
പാട്ടുപാടി കൂട്ടു കൂടി അവര്‍ പുതിയ കാലത്തിലേയ്ക്ക് നടന്നു മറഞ്ഞു. ഓര്‍മ്മകളുണരുമ്പോള്‍ അവര്‍ പിന്നെയും പലതവണ ആ കടല്‍ത്തീരത്ത് വന്നു അവര്‍ സ്വയമല്ല, കൈപിടിച്ച പ്രിയപ്പെട്ടവര്‍ക്കൊപ്പം. പാതിനിര്‍ത്തിയ പാട്ടു പോലെയുള്ള ആ പ്രണയത്തിന്‍റെ അഗാധമായ തേടലുള്ളതുകൊണ്ടായിരിക്കാം അവര്‍ വീണ്ടും വീണ്ടും ആ കടല്‍ക്കരയില്‍ വന്നിട്ടു പോയത്. വെള്ളിക്കെട്ടു വീണ മുടിയിഴയുമായി വീണ്ടുമൊരു കണ്ടുമുട്ടലിന്, കാലം ഒരു സന്ധ്യയെ കൂടി ഒരുക്കുമെന്നോ കാണാത്ത ഭാവത്തില്‍ അറിയാത്ത മുഖത്തില്‍ ചിരപരിചതരുടെയൊപ്പം അപരിചിതരായി നില്‍ക്കേണ്ടി വരുമെന്നോ അവര്‍ എപ്പോഴെങ്കിലും ഓര്‍ത്തു കാണുമോ?
അങ്ങിനെ ഒരു സാഹചര്യത്തിലൂടെ കടന്നു പോന്ന ഓരോ ആണും പെണ്ണും.. ഒരിക്കലെങ്കിലും ഉള്ളില്‍ കരഞ്ഞു കാണില്ലെ .. നിരത്താന്‍ എന്തൊക്കെ ന്യായങ്ങള്‍ ഉണ്ടെങ്കിലും ...
ഇനിയുമുണ്ടാകാം നീളുന്ന മിഴികളുടെ നോവ്... അതു കൊള്ളിക്കുന്ന മധുര ഭാവം. അതോര്‍ത്തിരിക്കുന്ന മിഴികള്‍…