tag:blogger.com,1999:blog-1179976852297013977.post5556650597822015039..comments2023-04-09T04:50:29.718-07:00Comments on ഓര്‍മ്മകള്‍: ഒരു പോസ്റ്റ് കാര്‍ഡ് പ്രണയംഓര്മ്മകള്http://www.blogger.com/profile/05789610002955390171noreply@blogger.comBlogger37125tag:blogger.com,1999:blog-1179976852297013977.post-27864537229894651062013-12-10T01:38:06.269-08:002013-12-10T01:38:06.269-08:00വ്യത്യസ്ഥമായ ശൈലിക്ക് ആദ്യമേ അഭിനന്ദനം. ...നല്ല ഒര...വ്യത്യസ്ഥമായ ശൈലിക്ക് ആദ്യമേ അഭിനന്ദനം. ...നല്ല ഒരു പ്രണയ കഥ.അവരുടെ പ്രണയം വര്‍ഷങ്ങള്‍ക്ക് മുൻപേ അറിയിച്ചു എങ്കിലും എന്ത് കൊണ്ട് അത് സഫലമായില്ല എന്ന് പറയുന്നില്ല.ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-46834991282964884302013-10-17T00:18:08.279-07:002013-10-17T00:18:08.279-07:00നായകന്റെ പേരിലും കുറച്ചു പഴമ ആവാമായിരുന്നു അല്ലെ ?...നായകന്റെ പേരിലും കുറച്ചു പഴമ ആവാമായിരുന്നു അല്ലെ ? വായിക്കുന്നവന് \അല്ലേല്‍ കേള്‍ക്കുന്നവനു പ്രണയം ഒരു കഥ മാത്രമാണ് ......പറയുന്നവന് കാത്തിരുപ്പോ, കടല്ദൂരമോ , കണ്ണീരോ ലോകത്ത് സ്വന്തം പ്രണയം മറ്റൊരാളെ അനുഭവിച്ചരിയിക്കാന് കഴിഞ്ഞ ഏതെങ്കിലും കലാകാരനുണ്ടോ ? പുതിയ കഥകള്‍ക്കായി കാത്തിരിക്കുന്നു നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-4345411628319146952012-04-04T21:43:14.580-07:002012-04-04T21:43:14.580-07:00Interesting narration
CS BlogInteresting narration
CS Blog Faisal Poilkavhttps://www.blogger.com/profile/09383168204534914575noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-28531516124405828732012-04-02T23:36:23.826-07:002012-04-02T23:36:23.826-07:00ആശംസകള്‍
നീരജ് http://aathmakadhaa.blogspot.in/ആശംസകള്‍

നീരജ് http://aathmakadhaa.blogspot.in/നീരജ്https://www.blogger.com/profile/17720743629310038470noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-33725391828654567972011-11-02T22:53:01.571-07:002011-11-02T22:53:01.571-07:00വ്യത്യസ്തമായ ശൈലിയിലെ എഴുത്ത്, വളരെ നന്നായിട്ടുണ്ട...വ്യത്യസ്തമായ ശൈലിയിലെ എഴുത്ത്, വളരെ നന്നായിട്ടുണ്ട്
അഭിനന്ദനങ്ങള്ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-85454704588547174472011-10-17T04:54:25.119-07:002011-10-17T04:54:25.119-07:00കഥ നന്നായി...
പുതുമയുള്ള ഒരു അവതരണരീതി ആയി തോ...കഥ നന്നായി...
പുതുമയുള്ള ഒരു അവതരണരീതി ആയി തോന്നി..

എല്ലാ ആശംസകളും..
വീണ്ടും എഴുതു.Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-51119430460950966002011-10-13T07:05:49.612-07:002011-10-13T07:05:49.612-07:00അഭിനന്ദനങ്ങൾ..
ഒരു പഴയകാല പ്രണയത്തിന്റെ പരിണാമഗുപ്...അഭിനന്ദനങ്ങൾ..
ഒരു പഴയകാല പ്രണയത്തിന്റെ പരിണാമഗുപ്തി..
ഈ വെറൈറ്റിക്കാണ് കേട്ടൊ ആശംസ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-26767526851391141882011-10-10T21:31:03.989-07:002011-10-10T21:31:03.989-07:00കഥ കലക്കി.!
"ഒരു മുഴു ജീവിത പ്രണയത്തിന്റെ പര...കഥ കലക്കി.!
"ഒരു മുഴു ജീവിത പ്രണയത്തിന്റെ പരിസമാപ്തി.!"
തുടര്‍ന്നും എഴുതുക.
നന്മ നിറഞ്ഞ ആശംസകള്‍ നേരുന്നു....Rahul Alexhttps://www.blogger.com/profile/00621732661704050330noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-48605183953306790962011-10-08T18:30:51.986-07:002011-10-08T18:30:51.986-07:00ഈ കഥയെഴുത്തു കൊള്ളാമല്ലൊ
ആട്ടെ ഇന്ദു എല്ലാക്കാലത്ത...ഈ കഥയെഴുത്തു കൊള്ളാമല്ലൊ
ആട്ടെ ഇന്ദു എല്ലാക്കാലത്തും മറുപടി തന്നിരുന്നോ ന്നു കണ്ടില്ല ആദ്യം രണ്ടു കൊല്ലം കിട്ടി പിന്നീടോ?

ഇനിയും എഴുതണം

നന്നായിരിക്കുന്നുഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-42246353308114003152011-10-08T11:35:13.373-07:002011-10-08T11:35:13.373-07:00സുഹൃത്തേ .. ഞാന്‍ ആദ്യമായും ആകസ്മികമായും താങ്കളുടെ...സുഹൃത്തേ .. ഞാന്‍ ആദ്യമായും ആകസ്മികമായും താങ്കളുടെ ബ്ലോഗില്‍ എത്തി. കഥ വായിച്ചു. എനിക്ക് വലിയ ഒരു പരാതി ഉണ്ട്. വളരെ നന്നാക്കാമായിരുന്ന ഒരു കഥ അശ്രദ്ധ കൊണ്ടു നശിപ്പിച്ചു. ഇത്തരം പുതുമയുള്ള കഥകള്‍ എഴ്തുവാന്‍ കഴിയുന്നത് അനുഗ്രഹം ആണ്. അപ്പോള്‍ ക്രാഫ്റ്റില്‍ നല്ല ശ്രദ്ധ വേണം. മറ്റ് കഥകള്‍ വായിച്ചില്ല. എങ്കിലും കഥകള്‍ എഴുതുവാന്‍ കഴിയുന്ന ആളാണ് എന്ന ഉറപ്പുണ്ട്. തുടര്‍ന്നു എഴുതുക.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-79592785208215722292011-10-06T13:50:45.297-07:002011-10-06T13:50:45.297-07:00കൊള്ളാമല്ലൊ, നല്ല വേറിട്ട എഴുത്ത്. ‘അങ്ങനെയൊരു അജ്...കൊള്ളാമല്ലൊ, നല്ല വേറിട്ട എഴുത്ത്. ‘അങ്ങനെയൊരു അജ്ഞാതബന്ധം എനിക്കും ഉണ്ടായിരുന്നെങ്കിൽ‘ എന്ന് ആഗ്രഹിച്ചുപോയി, വായിച്ചപ്പോൾ. അതാണ് രചനയുടെ ഗുണം. 65+8= 73 വർഷങ്ങൾക്കുമുമ്പുള്ള ഒരു സാർവ്വത്രികമായ പേര് കൊടുക്കാമായിരുന്നു നായകന് , എനിക്കും അങ്ങനെ തോന്നി. ആശംസകൾ..............വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-34265869146384535442011-10-06T09:13:03.696-07:002011-10-06T09:13:03.696-07:00ആശംസകള്‍..... :)ആശംസകള്‍..... :)Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-56839465474255303682011-10-06T03:28:09.713-07:002011-10-06T03:28:09.713-07:00ഈ വഴി ആദ്യം...കഥ പറഞ്ഞ രീതിയില്‍ ഒരു പഴമയുടെ പുതുമ...ഈ വഴി ആദ്യം...കഥ പറഞ്ഞ രീതിയില്‍ ഒരു പഴമയുടെ പുതുമ....ആശംസകള്‍....
[എന്നെയും കൂടെ കൂട്ടുമോ..?എങ്കില്‍ എന്റെ മുറ്റത്തേക്കു സ്വാഗതം ]ഇസ്മയില്‍ അത്തോളിhttps://www.blogger.com/profile/12391363504332245654noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-15917520958053286592011-10-03T16:20:47.245-07:002011-10-03T16:20:47.245-07:00കഥ ഇഷ്ടപ്പെട്ടു..
ആശംസകള്‍!കഥ ഇഷ്ടപ്പെട്ടു..
ആശംസകള്‍!സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-55348878334784931142011-10-02T00:55:11.884-07:002011-10-02T00:55:11.884-07:00എല്ലാ ആശംസകളും നേരുന്നു. follower gadget kandillal...എല്ലാ ആശംസകളും നേരുന്നു. follower gadget kandillallo?Sheeba EKhttps://www.blogger.com/profile/12929325238645202281noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-38890047350573420652011-10-01T07:41:31.233-07:002011-10-01T07:41:31.233-07:00അടിപൊളി.. നല്ല കഥ. .പുതുമയാര്‍ന്ന അവതരണം കലക്കി...
...അടിപൊളി.. നല്ല കഥ. .പുതുമയാര്‍ന്ന അവതരണം കലക്കി...
ഒരേ പ്രണയം രണ്ടാളും രണ്ട് രീതിയില്‍ എടുത്തത് മനസ്സിനെ സ്പറ്ശിക്കും വിധം പറയാന്‍ കഥാകരനു കഴിഞ്ഞു....അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-69139121192047929622011-09-30T15:27:37.410-07:002011-09-30T15:27:37.410-07:00കഥ നന്നായിട്ടുണ്ട് . പുതുമയുണ്ട്കഥ നന്നായിട്ടുണ്ട് . പുതുമയുണ്ട്parammalhttps://www.blogger.com/profile/04430133018206497501noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-47025296586073729012011-09-29T05:51:45.556-07:002011-09-29T05:51:45.556-07:00"ഒരു മുഴു ജീവിത പ്രണയത്തിന്റെ പരിസമാപ്തി.&quo..."ഒരു മുഴു ജീവിത പ്രണയത്തിന്റെ പരിസമാപ്തി."
അവിടെ യഥാര്‍ത്ഥമായ പ്രണയം ഉണ്ടായിരുന്നുവെങ്കില്‍ അയാള്‍ക്കിനിയും കത്തെഴുതാതിരിക്കാനാവില്ല.
കഥ ഒരുപാട് ഇഷ്ടപ്പെട്ടു.ചിരുതക്കുട്ടിhttps://www.blogger.com/profile/02517100146756598671noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-84626326472717727342011-09-29T02:41:37.195-07:002011-09-29T02:41:37.195-07:00പുതിയ ശൈലി വളരെ നന്നായി. കഴിഞ്ഞ പോസ്റ്റുകളിലെ നര്...പുതിയ ശൈലി വളരെ നന്നായി. കഴിഞ്ഞ പോസ്റ്റുകളിലെ നര്‍മ്മത്തില്‍ നിന്നും മാറി. നര്‍മ്മം നിറഞ്ഞ,ചിന്തിപ്പിക്കുന്ന ഒന്നായി തോന്നി...Vipin K Manatt (വേനൽപക്ഷി)https://www.blogger.com/profile/05073451101848268004noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-22754785452639891102011-09-29T02:24:33.459-07:002011-09-29T02:24:33.459-07:00ആഖ്യാന രീതിയിലെ പുതുമ ... അതാണ് ഹൈലൈറ്റ് .... എന്‍...ആഖ്യാന രീതിയിലെ പുതുമ ... അതാണ് ഹൈലൈറ്റ് .... എന്റെ അടുത്ത് വരുന്നവരുടെ പുറകെ വെച്ച് പിടിക്കുക എന്ന ഒരു സ്വഭാവം എനിക്കുണ്ട്. അങ്ങിനെ എത്തിയതാണ് . എഴുത്ത് നന്നായി .. ഇനിയും വരാംവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-69139355394748368422011-09-28T22:38:26.304-07:002011-09-28T22:38:26.304-07:00അജേഷ് എന്നാ പേര് കഥ നടന്ന കാലത്തോട് നീതി
പുലര്‍ത...അജേഷ് എന്നാ പേര് കഥ നടന്ന കാലത്തോട് നീതി
പുലര്‍ത്തിയോ എന്നൊരു സംശയം...യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-74271651058956766532011-09-28T22:36:20.521-07:002011-09-28T22:36:20.521-07:00വ്യത്യസ്തം.. മനോഹരം... എങ്കിലും അവസാന ഭാഗം എന്തോ ഒ...വ്യത്യസ്തം.. മനോഹരം... എങ്കിലും അവസാന ഭാഗം എന്തോ ഒരു പൂര്ണതയില്ലായ്മ പോലെ തോന്നി..
കഥയിലെ മാറ്റമല്ല ഉദ്ദേശിച്ചത്.. അവസാന ഭാഗത്ത് അതുവരെ വായിച്ചിരുന്ന
ഒരു സുഖം തോന്നിയില്ല.. ഒരിക്കലും അത് കഥയുടെ ഭംഗി കുറച്ചില്ല... എങ്കിലും
എന്തോ ഒരു കുറവ്.. ആശംസകള്‍ ..യാത്രക്കാരന്https://www.blogger.com/profile/10232546329575806404noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-20278340029157859022011-09-28T13:31:03.479-07:002011-09-28T13:31:03.479-07:00പ്രായം കൂടുംതോറും പ്രണയത്തിന്റെ തീവ്രതയും കൂടും എന...പ്രായം കൂടുംതോറും പ്രണയത്തിന്റെ തീവ്രതയും കൂടും എന്ന് ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ് !കഥ പറഞ്ഞ രീതിയില്‍ കൊണ്ടുവന്ന ഈ ശൈലിയില്‍ ഒരു പുതുമയുണ്ട് കേട്ടോ !!

ഫോണ്ടുകള്‍ പലയിടത്തും പല വിധത്തിലാണ് ,,,ശ്രദ്ധിക്കുമല്ലോ (ചില അക്ഷരത്തെറ്റുകളും )ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-69158454395047862122011-09-27T23:14:30.446-07:002011-09-27T23:14:30.446-07:00സ്ത്രീയുടെയും പുരുഷന്റെയും അടിസ്ഥാന സ്വഭാവത്തിലുള...സ്ത്രീയുടെയും പുരുഷന്റെയും അടിസ്ഥാന സ്വഭാവത്തിലുള്ള വ്യത്യാസം നന്നായി മനസ്സിലാക്കി എഴുതിയിരിക്കുന്നു. നന്നായിട്ടുണ്ട് .ഇനിയും എഴുതൂ,പുതിയ വിഷയങ്ങള്‍ കണ്ടെത്തി...സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-1179976852297013977.post-72338727496608425722011-09-27T21:43:14.901-07:002011-09-27T21:43:14.901-07:00ഇതൊരു പുതുമയുള്ള ആഖ്യാനമാണല്ലോ. ഇനിയും എഴുതുക. എല്‍...ഇതൊരു പുതുമയുള്ള ആഖ്യാനമാണല്ലോ. ഇനിയും എഴുതുക. എല്ലാ ആശംസകളും നേരുന്നു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com